Gayatri Suresh : പുതുപുത്തൻ സ്റ്റൈലിൽ ഗായത്രി സുരേഷ്; ചിത്രങ്ങൾ കാണാം

1 /4

 വളരെക്കുറച്ച് ചിത്രങ്ങളിലൂടെ മലയാളിയുടെ മനസ്സിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. 2015ല്‍ പുറത്തിറങ്ങിയ ജമ്നാപ്യാരി എന്ന സിനിമയിലൂടെയാണ് ഗായത്രി സിനിമാ ലോകത്തേക്കെത്തിയത്. ഗാത്രി ഇപ്പോൾ ബാങ്കിങ് മേഖലയിൽ ജോലി ചെയുകയാണെങ്കിലും, ചലച്ചിത്ര മേഖല പൂർണമായും ഉപേക്ഷിച്ചിട്ടില്ല . ഇപ്പോൾ പുത്തൻ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. ചിത്രങ്ങൾ കാണാം 

2 /4

3 /4

4 /4

You May Like

Sponsored by Taboola