എക്സിക്യൂട്ടീവ് ലുക്കിൽ ക്യാഷുവലായി Sanusha Santhosh; ചിത്രങ്ങൾ കാണാം

1 /4

എക്സിക്യൂട്ടീവ് ലുക്കിൽ അടിപൊളിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം സനുഷ സന്തോഷ്. ബാലതാരമായി വന്ന് മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് സനൂഷ. മലയാള സിനിമാരംഗത്തും തമിഴ്, തെലുങ്ക് സിനിമ രംഗങ്ങളിലും സജ്ജീവമായിരുന്നു സനുഷ. പിന്നീട താരം സിനിമ ലോകത്ത് നിന്ന് രണ്ട് വ‌ർഷത്തെ ഇടവേള എടുത്തിരുന്നു. 

2 /4

3 /4

4 /4

You May Like

Sponsored by Taboola