ജയ്​പൂർ:500,1000 നോട്ടുകളുടെ അസാധുവാക്കികൊണ്ടുള്ള ​പ്രധാനമന്ത്രിയുടെ തീരുമാനത്തെ പിന്തുണച്ച്​ മലയാള സിനിമതാരം മോഹൻലാൽ. ഞാൻ വ്യക്​തികളുടെ ആരാധകനല്ല എന്നാൽ നോട്ട്​ നിരോധനം എന്ന ആശയത്തെ  പിന്തുണക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING


രാജ്യത്തെ അഴിമതിയെയും തീവ്രവാദത്തെയും ഒരു പരിധി വരെ തടയാൻ പുതിയ തീരുമാനം കൊണ്ട്​ സാധിക്കും മോഹൻലാൽ ബ്ലോഗിൽ കുറിച്ചു. നിലവില്‍ നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകൾക്കുമപ്പുറം ഒരു നല്ല ലക്ഷ്യത്തിന്​ വേണ്ടിയുള്ള തീരമാനമാണിതെന്നും അ​ദേഹം പറഞ്ഞു.