ഫഹദ് ഫാസിലിനെ നായകനാക്കി വേണു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കാര്‍ബണിന്‍റെ ട്രയിലര്‍  പുറത്തിറങ്ങി. 


COMMERCIAL BREAK
SCROLL TO CONTINUE READING

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കാര്‍ബണ്‍. സിബി തോട്ടുപുറം, നാവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. 


നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ്, മണികണ്ഠന്‍, ദിലീഷ് പോത്തന്‍, സ്ഫടികം ജോര്‍ജ് തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്.<>