ആരാധകരുടെ പ്രിയപ്പെട്ട ദമ്പതികളാണ് നസ്രിയയും ഫഹദും. അതുകൊണ്ടുതന്നെ താരങ്ങള്‍ പങ്കുവെക്കുന്ന ചിതങ്ങള്‍ക്ക് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോഴിതാ ഫഹദിനൊപ്പമുള്ള കിടു ചിത്രങ്ങളാണ്‌ നസ്രിയ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം തന്നെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 


ചിത്രത്തിന് ക്യൂട്ട്നെസ്സ് വീണ്ടും കൂടിയെന്നൊക്കെയുള്ള കമന്റുകളാണ് ആരാധകര്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. രണ്ടുപേരും ചേര്‍ന്നുള്ള ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് സുന്ദരമാണ്.  


 



 



 



 


 


 


ബാംഗ്ലൂര്‍ ഡെയ്സിന് ശേഷം ഫഹദ്-നസ്രിയ ഒന്നിക്കുന്ന ചിത്രമാണ്‌ ട്രാന്‍സ്.