പ്രശസ്ത സംവിധായകന്‍ ടി കെ രാജീവ് കുമാറിന്റെ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച അഭി കൃഷ്ണയുടെ ആദ്യ സംവിധാന സംരംഭമായ 'നീ ' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അഭി കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നീ മേഖലയും നിര്‍വഹിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജി സ്‌ക്വയര്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ഉമാ നായര്‍ ചിത്രം നിര്‍മ്മിക്കുന്നു. മലയാളത്തിലെ നിരവധി പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 


ALSO READ: Prithviraj വീണ്ടും സംവിധായകനാകുന്നു, നായകൻ Mohanlal തന്നെ, പക്ഷെ സിനിമയുടെ പേര് Empuraan അല്ല


'നീ ' ഒരു സ്ത്രീ പക്ഷ സിനിമയായാണ് പോസ്റ്റർ കാണുമ്പോൾ വ്യക്തമാവുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സിനു സിദ്ധാര്‍ത്ഥും എഡിറ്റിംഗ് ജിത്ത് ജോഷുമാണ്. സംഗീതം കൈലാസ് മേനോന്റേതാണ്. വലിയ പ്രതീക്ഷയിലാണ് ചിത്രത്തെക്കുറിച്ച് പ്രേക്ഷകർ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.