ഉത്തര ഉണ്ണിയുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ സംസാര വിഷയം.  നടി ഊര്‍മിള ഉണ്ണിയുടെ മകളാണ് ഉത്തര ഉണ്ണി എന്ന കാര്യം ഏവർക്കും അറിയാവുന്നതാണല്ലോ. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ഇതൊന്നുമല്ല കേട്ടോ വിവാഹവേദിയിലെ ഏറ്റവും ശ്രദ്ധേയ സാന്നിധ്യമെന്ന് പറയുന്നത് നടന്‍ ബിജുമേനോനും സംയുക്ത വര്‍മ്മയും തന്നെയായിരുന്നു. സംയുക്തയുടെ അമ്മയുടെ സഹോദരിയാനല്ലോ ഊര്‍മിള ഉണ്ണി.


Also Read: Covid 19 Second Wave: Katrina Kaif ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; താരം വീട്ടിൽ നിരീക്ഷത്തിലാണ്


അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ കഴിഞ്ഞദിവസമാണ് ഉത്തര ഉണ്ണിയുടെ വിവാഹം കഴിഞ്ഞത്.  ബംഗളൂരുവിൽ ബിസിനസുകാരനായ നിതീഷ് നായരാണ് വരൻ.  


ചടങ്ങില്‍ എത്തിയ സംയുക്ത വര്‍മ്മയുടെ പുതിയ ലുക്കിനെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച. രണ്ടുമൂക്കിലും മുക്കുത്തിയണിഞ്ഞാണ് സംയുക്ത എത്തിയത് ഒപ്പം കണ്ണില്‍ കണ്മഷിയെഴുതി സിംപിള്‍ ലുക്കിലായിരുന്നു താരം.



Also Read: ഏഴു വർഷത്തെ കാത്തിരിപ്പ്; വൈകിവന്ന വിശേഷം പങ്കുവെച്ച് Vindooja Menon


മാത്രമല്ല സംയുക്തയുടെ കഴുത്തില്‍ അണിഞ്ഞ ചോക്കറിനെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മുണ്ടും കുര്‍ത്തിയും അണിഞ്ഞെത്തിയ ബിജു മേനോനും ചടങ്ങില്‍ തിളങ്ങി.


കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഉത്തരയുടെ വിവാഹം കൊവിഡ് മഹാമാരി കണക്കിലെടുത്ത് മാറ്റിവയ്ക്കുകയായിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.