നടി ഉത്തര ഉണ്ണി വിവാഹിതയായി, ആശംസകള്‍ അറിയിക്കാന്‍ സംയുക്ത വര്‍മ്മ നേരിട്ടെത്തി, കാണാം ചിത്രങ്ങള്‍

1 /7

നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണി വിവാഹിതയായി. നടി ഊര്‍മിള ഉണ്ണിയുടെ മകളാണ് ഉത്തര

2 /7

ബംഗളൂരുവില്‍ ഐടി കമ്പിനിയില്‍ ജോലി ചെയ്യുന്ന നിതേഷാണ് വരന്‍. കഴിഞ്ഞ വര്‍ഷം നടത്താനിരുന്ന വിവാഹ കോവിഡിനെ തുടര്‍ന്ന് മാറ്റി വെക്കുകയായിരുന്നു.

3 /7

വധുവരന്മാര്‍ക്ക് ആശംസകള്‍ അറിയിക്കാന്‍ നടി സംയുക്ത വര്‍മ്മയും എത്തിയിരുന്നു.

4 /7

തമിഴ് സിനിമ വവ്വാല്‍ പശങ്കയാണ് ഉത്തരയുടെ ആദ്യ ചിത്രം

5 /7

ലെനിന്‍ രാജേന്ദ്രന്റെ ഇടവ പാതിയെന്ന് ചിത്രത്തിലൂടെ ഉത്തര മലയാള സിനിമയിലേക്കെത്തുന്നത്. അഭിനയത്തിനോടൊപ്പം ഉത്തര നൃത്തവും കൂടെ കൊണ്ടുപോകുന്നുണ്ട്.

6 /7

നിരവധി പരസ്യ ചിത്രങ്ങളില്‍ ഉത്തര അഭിനയിച്ചിട്ടുണ്ട്. അതോടൊപ്പം ചില ഷോര്‍ട്ട് ഫിലിമുകളും ഉത്തര സംവിധാനം ചെയ്തിട്ടുമുണ്ട്.

7 /7

ഉത്തരയെ വിവാഹ ആഭ്യര്‍ഥന ചെയ്യുന്നതിനായി വരന്‍ നിതേഷ് കാലില്‍ ചിലങ്ക കെട്ടുന്ന സംഭവത്തിന്റെ വീഡിയോ വലിയതോതില്‍ വൈറലായിരുന്നു. 

You May Like

Sponsored by Taboola