കിടിലം മെക്കോവറിൽ Samyuktha Varma; മകനൊപ്പമുള്ള ചിത്രങ്ങൾ വൈറലാകുന്നു

മകൻ ദക്ഷിനൊപ്പമാണ് പുത്തൻ ലുക്കിൽ സംയുക്ത എത്തിയത്.  താരത്തിന്റെ പുതിയ ഹെയർ സ്റ്റൈൽ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.    

Written by - Zee Malayalam News Desk | Last Updated : Feb 1, 2021, 05:48 PM IST
  • താരത്തിന്റെ പുതിയ ഹെയർ സ്റ്റൈൽ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
  • സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് തരത്തിന്റെ വിവാഹം നടൻ ബിജു മേനോനുമായി നടന്നത്.
  • വിവാഹശേഷം നിരവധി പരസ്യങ്ങളിൽ താരം മുഖം കാണിച്ചിരുന്നു.
കിടിലം മെക്കോവറിൽ Samyuktha Varma; മകനൊപ്പമുള്ള ചിത്രങ്ങൾ വൈറലാകുന്നു

കിടിലം മെക്കോവറിൽ നടി സംയുക്ത വർമ്മ (Samyuktha Varma). മകൻ ദക്ഷിനൊപ്പമാണ് പുത്തൻ ലുക്കിൽ സംയുക്ത എത്തിയത്.  താരത്തിന്റെ പുതിയ ഹെയർ സ്റ്റൈൽ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  

സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് താരത്തിന്റെ വിവാഹം നടൻ ബിജു മേനോനുമായി (Biju Menon) നടന്നത്.  2002 ൽ ആയിരുന്നു ഇവരുടെ വിവാഹം.  അതിന് ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന താരം സോഷ്യൽ മീഡിയയിൽ (Social Media)  ഇടയ്ക്കിടയ്ക്ക് തന്റെ യോഗ ചിത്രങ്ങളും വീഡിയോയുമായും താരം എത്താറുണ്ട്.   

Also Read: Anushka Sharma: കുഞ്ഞു മാലാഖയ്ക്ക് പേരിട്ട് അനുഷ്ക ശര്‍മയും വിരാട് കോഹ്ലിയും, ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയ

വിവാഹശേഷം നിരവധി പരസ്യങ്ങളിൽ താരം മുഖം കാണിച്ചിരുന്നു.  സംയുക്ത (Samyuktha Varma) വർമ്മ അവസാനം അഭിനയിച്ച ചിത്രം 2002 ൽ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം തമിഴ് പതിപ്പാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

 

Trending News