തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും (Nayanthara) തമിഴ് സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള പ്രണയം വിവാഹത്തിൽ വരെ എത്തിനിൽക്കുകയാണ്.  ഇവരുടെ വിവാഹ വാർത്തകൾ ഇടയ്ക്കിടയ്ക്ക് വാർത്തകളിൽ ഇടാം നേടാറുമുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

പലപ്പോഴും ഇരുവരും ചേർന്നുള്ള ചിത്രങ്ങൾ വിഘനേഷ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.  ഇപ്പോഴിതാ ഈസ്റ്റർ ദിനത്തിൽ ഇരുവരും (Nayanthara) ചേർന്നുള്ള ചിത്രം വിഘനേഷ് പങ്കുവെച്ചിരിക്കുകയാണ്.  തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് വിഘനേഷ് (Vignesh Shivan) ചിത്രം പങ്കുവെച്ചത്. 


Also Read: Nayantara ക്ക് ഉദയനിധിയുമായി രഹസ്യ ബന്ധമുണ്ട്: രാധ രവി


ഇരുകയ്യും നീട്ടിയാണ് ഈ ചിത്രം ആരാധകർ ഏറ്റെടുത്തത്.  അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ (Social Media) ഈ റൊമാന്റിക് ചിത്രം വൈറലാകുകയാണ്.  ഈസ്റ്റർ ദിനം വളരെ സന്തോഷം നിറഞ്ഞ ദിവശ്യമായിരുന്നുവെന്നും വിഘനേഷ് കുറിച്ചിട്ടുണ്ട്. 


 



Milind Rau സംവിധാനം ചെയ്യുന്ന Netrikann ആണ് നയൻ‌താരയുടെ അടുത്ത സിനിമ.  വിഘനേഷ് ശിവൻ അടുത്ത് സംവിധാനം ചെയ്യാൻ പോകുന്ന ചിത്രമായ Kaathuvaakula Rendu Kadhal ലും നയൻതാരയുണ്ട്.  നയൻതാരയെ കൂടാതെ വിജയ് സേതുപതി, സമാന്ത എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.  


Also Read: നഗ്ന ചിത്രങ്ങൾ പ്രദർശിപ്പിക്കുമോ? ചുട്ട മറുപടി നൽകി Priyamani


നെട്രികൺ നയൻതാരയുടെ 65 മത്തെ സിനിമയാണ്.  ചിത്രത്തിൽ മലയാളിയായ അജ്മൽ അമീറും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.