മോഡൽ Archana യുടെ വെഡ്ഡിംഗ് മോഡൽ ഫോട്ടോഷൂട്ട് വൈറലാകുന്നു...

നിരവധി ഫോട്ടോഷൂട്ടുകളിലൂടെ മലയാളികൾക്ക് പരിചിതയായ നടി അർച്ചനയുടെ വെഡ്ഡിംഗ് മോഡൽ ഫോട്ടോഷൂട്ട് വൈറലാകുകയാണ്.  നടിയും അവതാരകയുമായ അർച്ചന ഒരു ജിം ട്രെയിനറും കൂടിയാണ്.

വ്യത്യസ്തമായ ഫോട്ടോഗ്രാഫി രീതികൾ പരീക്ഷിക്കുന്ന Rituals wedding Company ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.  ഈ ചിത്രങ്ങൾക്ക് കടുത്ത വിമർശനങ്ങളും ഉണ്ടായിരുന്നു.  വെഡിങ് ഫോട്ടോഷൂട്ടുകൾ ഉൾപ്പെടെ നിരവധി ഫോട്ടോഷൂട്ടുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഓരോ ഫോട്ടോഷൂട്ടും എങ്ങനെ വ്യത്യസ്തമാകാം എന്ന ചിന്തയിലാണ് ആളുകൾ. 

1 /15

2 /15

3 /15

4 /15

5 /15

6 /15

7 /15

8 /15

9 /15

10 /15

11 /15

12 /15

13 /15

14 /15

15 /15

You May Like

Sponsored by Taboola