Emirates Offer : UAE യിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് Emirates സൗജന്യമായി Five Star ഹോട്ടലിൽ തമാസ സൗകര്യം ഒരുക്കുന്നു
മാർച്ച് 8 മുതൽ മാർച്ച് 28 വരെയുള്ള സമയത്തിനുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ ലഭ്യമാകുന്നുത്. കൂാതെ എടുക്കുന്ന ടിക്കറ്റ് മാർച്ച് 15 മുതൽ ജൂൺ 30 വരെയുള്ള തിയതികളിൽ യാത്ര ചെയ്യുകയും വേണം.
Dubai : UAE യിൽ നിന്ന് ഇന്ത്യയിലേക്കെത്തുന്ന യാത്രക്കാർക്ക് രണ്ട് ദിവസത്തെ സൗജന്യം Five Star Hotel ഓഫറുമായി Emirates എയർലൈൻ കമ്പിനി. ഒപ്പം പത്ത് കില്ലോ അധികം ലഗ്ഗേജും യാത്രക്കാർക്ക് എമറേറ്റ്സ് ഒരുക്കിട്ടുണ്ട്. 5 സ്റ്റാർ ഹോട്ടൽ ശൃംഘലയായ JW Marriot Marquis ഹോട്ടലിലാണ് തമാസ സൗകര്യം ഒരുക്കുന്നത്.
മാർച്ച് 8 മുതൽ മാർച്ച് 28 വരെയുള്ള സമയത്തിനുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ ലഭ്യമാകുന്നുത്. കൂടാതെ എടുക്കുന്ന ടിക്കറ്റ് മാർച്ച് 15 മുതൽ ജൂൺ 30 വരെയുള്ള തിയതികളിൽ യാത്ര ചെയ്യുകയും വേണം.
ഇവ രണ്ടും കൂടാതെ തിരികെ യുഎയിലേക്കുള്ള റിട്ടേൺ ടിക്കറ്റും ബുക്ക് ചെയ്താൽ മാത്രമെ ഈ ഓഫർ ലഭ്യമാകും. കുറഞ്ഞത് എക്കണോമിക് ക്ലാസ് വരെയുള്ള ടിക്കറ്റെങ്കിലും ബുക്ക് ചെയ്തിരിക്കണം.
കൂടാതെ എമറേറ്റ്സ് ഇന്ത്യയിലേക്കുള്ള ടിക്കറ്റ വിലയും അൽപം കുറച്ചിട്ടുണ്ട്. പ്രമോഷന്റെ ഭാഗമായുള്ള ടിക്കറ്റുകൾക്ക്, എക്കണോമിക് ക്ലാസിന് 17,982 രൂപയാണ് ബിസിനെസ് ക്ലാസിന് 68,996 രൂപയാണ്. ഫസ്റ്റ് ക്ലാസിന് 1,92,555 രൂപയുമാണ്.
ALSO READ : Dubai: ആഢംബരത്തിന്‍റെ പര്യായമായ ഒരു വില്ല, വില വെറും 111.25 മില്യണ്‍ ദിര്‍ഹം
ഈ ഓഫറുകൾക്കൊപ്പം എമറേറ്റ്സ് തങ്ങളുടെ ഉപഭോക്തക്കൾക്ക് ഫ്ലെക്സിബിൾ ബുക്കിങ് സൗകര്യവും ഉറപ്പാക്കുന്നു. കൂടാതെ കോവിഡ് 19 ഇൻഷ്യുറൻസും നൽകുന്നുണ്ട്.
ALSO READ: COVID-19: സൗദി അറബ്യയെ വീണ്ടും Green List ൽ ഉൾപ്പെടുത്തി അബുദാബി
ഓഫർ ലഭിക്കുന്നതിനായി ബുക്കി ചെയ്ത ടിക്കറ്റ് എമറേറ്റിസിന്റെ മെയിലേക്ക് അയക്കുക (emiratesoffer@emirates.com). ബുക്കിങ് വിവരങ്ങൾക്കൊപ്പം പേര്, വിലാസം തുടങ്ങിയ എല്ലാം നൽകേണ്ടതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...