Amala Paul : `ജ്വലിക്കുന്ന സൂര്യനെ പോലെ`; അനിയത്തിയുടെ വിവാഹത്തിന് അതിസുന്ദരിയായി അമല പോൾ

Thu, 08 Dec 2022-9:05 pm,

ജ്വലിക്കുന്ന സൂര്യനെ പോലെ അതിസുന്ദരിയായി അനിയത്തിയുടെ വിവാഹത്തിന് എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ നായിക അമല പോൾ 

അനിയത്തി റേച്ചൽ ജോസഫിന്റെ വിവാഹത്തിന് എത്തിയതായിരുന്നു താരം.

ടീച്ചറാണ് അമല പോളിന്റേതായി അവസാനം പുറത്തിറങ്ങിയ സിനിമ

ക്രിസ്റ്റഫർ, ആട് ജീവിതം എന്നീ ചിത്രങ്ങളും അമല പോളിന്റേതായി അണിയറയിൽ ഒരുങ്ങുന്നവയാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link