Guru Purnima 2022: ദാരിദ്ര്യം ഇല്ലാതാക്കും ഗുരു പൂർണിമയില്‍ നടത്തുന്ന ദാനധര്‍മ്മം, ദാനമായി നല്‍കേണ്ടത് എന്ത്? നിങ്ങളുടെ രാശി പറയും

Wed, 13 Jul 2022-1:41 pm,

Pisces (മീനം) 

മീനരാശിക്കാർ ഈ ദിവസം അന്നദാനം നടത്തുക. ഇങ്ങനെ ചെയ്യുന്നതിലൂടെ സന്തോഷവും ഐശ്വര്യവും വർദ്ധിക്കും.

Virgo (കന്നി)  കന്നി രാശിക്കാർ  ഗുരുപൂർണിമ ദിനത്തിൽ ബ്രാഹ്മണർക്ക് ഭക്ഷണം നൽകുക. ഇങ്ങനെ ചെയ്താൽ വീട്ടിൽ സന്തോഷവും സമാധാനവും നിലനിൽക്കും.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link