മൂന്ന് ​ഗ്രഹങ്ങൾ സ്വന്തം രാശിയിൽ; രൂപപ്പെടും രാജയോ​ഗങ്ങൾ, ഇവർക്ക് നാളെ ശുഭദിനം

Mon, 12 Dec 2022-6:54 pm,

മൂന്ന് രാശിക്കാർക്ക് നാളത്തെ ദിവസം വളരെ പ്രത്യേകതകൾ നിറഞ്ഞതാണ്. കർക്കടകം, മകരം, മീനം എന്നീ രാശിക്കാർക്ക് നാളെ മികച്ച ​ഒരു ദിവസമായിരിക്കും. 

 

കർക്കടകത്തിന്റെ അധിപൻ ചന്ദ്രനാണ്. മകരം രാശിയുടെ അധിപൻ ശനി ദേവനും മീനം രാശിയുടെ അധിപൻ വ്യാഴവുമാണ്. ഈ മൂന്ന് ​ഗ്രഹങ്ങളും നാളെ സ്വന്തം രാശിയിൽ ആയിരിക്കും എന്നതാണ് നാളത്തെ ദിവസത്തിന്റെ പ്രത്യേകത.  

 

അതുപോലെ തന്നെ പഞ്ചാംഗമനുസരിച്ച് നാളെ മിഥുനം, കന്നി, ധനു, മീനം എന്നീ രാശികളിൽ ഹൻസ് യോഗവും ശശ് യോഗവും രൂപപ്പെടുന്നു. ഒപ്പം മേടം, കർക്കടകം, തുലാം, മകരം എന്നീ രാശികൾക്ക് ശശ യോഗത്തിന്റെ ഗുണങ്ങളും ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link