Pomegranate Benefits : ദിവസം ഒരു മാതളനാരങ്ങ കഴിക്കൂ; നിങ്ങളുടെ ഹൃദയത്തിന് നൽകും അത്ഭുത ​ഗുണങ്ങൾ

Tue, 17 Oct 2023-9:11 pm,

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് മാതളനാരങ്ങ മികച്ചതാണ്.

ദിവസവും മാതളനാരങ്ങ കഴിക്കുന്നത് ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

മാതളനാരങ്ങ എൽഡിഎൽ അളവ് കുറച്ച് എച്ച്ഡിഎൽ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നു.

ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടാതിരിക്കാൻ സഹായിക്കുകയും ചെയ്യും.

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും മാതളനാരങ്ങ മികച്ചതാണ്.

ധമനികളിൽ കൊഴുപ്പും കൊളസ്ട്രോളും അടിഞ്ഞുകൂടുന്നത് രക്തപ്രവാഹത്തിന് തടസം സൃഷ്ടിക്കുകയും ഹൃദ്രോ​ഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link