Identity Release: IMDBയിൽ ഏറ്റവുമധികം ആളുകൾ കാത്തിരിക്കുന്ന ചിത്രങ്ങളിൽ "ഐഡന്റിറ്റി" ഒന്നാമത്; നേട്ടം വമ്പൻ ഇന്ത്യൻ ചിത്രങ്ങളെ മറികടന്ന്

ഗെയിം ചേഞ്ചറിനേയും മറികടന്നാണ് ഐഡന്റിറ്റി ആദ്യ സ്ഥാനത്തെത്തിയത്. നിലവിൽ രണ്ടാം സ്ഥാനത്താണ് ഗെയിം ചേഞ്ചറുള്ളത്.

Identity Release: IMDBയിൽ ഏറ്റവുമധികം ആളുകൾ കാത്തിരിക്കുന്ന ചിത്രങ്ങളിൽ "ഐഡന്റിറ്റി" ഒന്നാമത്; നേട്ടം വമ്പൻ ഇന്ത്യൻ ചിത്രങ്ങളെ മറികടന്ന്
Image Credit: Movie: Zee News

About the Author