Nayanthara-Vignesh Sivan : `എന്റെ താരത്തിനൊപ്പം തായിലാൻഡിൽ`; ഹണിമൂൺ ചിത്രങ്ങൾ പങ്കുവച്ച നയന്താരയും വിഘ്നേശ് ശിവനും

Mon, 20 Jun 2022-10:40 pm,

ഹണിമൂൺ തയിലാൻഡിൽ ആഘോഷിച്ച് താരദമ്പതികളായ നയന്താരയും വിഷ്നേശ് ശിവനും. ഇരുവരും തായിലാൻഡിൽ ചിലവഴിക്കുന്ന ചിത്രങ്ങൾ സംവിധായൻ വിഘ്നേശ് ശിവൻ തന്നെ പങ്കുവക്കുകയും ചെയ്തു.

 

എന്റെ താരത്തിനൊപ്പം തായിലാൻഡിൽ എന്ന കുറിപ്പ് രേഖപ്പെടുത്തിയാണ് വിഘ്നേശ് മധുവിധു ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.  

ജൂൺ 9തിനായിരുന്നു നയന്താര വിഘ്നേശ് ശിവൻ വിവാഹം.

ഏറെനാളുകൾക്ക് ശേഷമുള്ള പ്രണയത്തിനൊടുവിൽ മഹാബലിപുരത്ത് റിസോർട്ടിൽ വച്ചായിരുന്നു ഇരുവരും വിവാഹിതരായത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link