Malayalam Astrology | അപ്രതീക്ഷിത ഭാഗ്യങ്ങളുടെ കാലം, പുതിയ നിയമന ഉത്തരവ്, സമ്പാദ്യം- എല്ലാം കൈവരാം
ചൊവ്വ തൻറെ ചലനം മാറാൻ പോവുകയാണ്. ശനി രാശിയിലേക്ക് തന്നെ ചൊവ്വ പ്രവേശിക്കാൻ പോവുന്ന ഘട്ടമാണിത്. ഇതുവഴി ചില രാശികൾക്ക് ശുഭ ഫലങ്ങളും മറ്റ് ചിലർക്ക് മോശം ഫലങ്ങളും ലഭിക്കും
മാർച്ചിൽ ചൊവ്വ കുംഭം രാശിയിലേക്ക് മാറും. ഇത്തരത്തിൽ പല വിധത്തിലുള്ള ഫലങ്ങൾ രാശി മാറ്റം വഴി ലഭിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഇത് വഴി നേട്ടങ്ങൾ എന്ന പരിശോധിക്കാം
മേടം രാശിക്കാർക്ക് പല വിധത്തിലും അപ്രതീക്ഷിതമായി പണം കൈവരും. പോസിറ്റിവിറ്റി നിറഞ്ഞ കാലഘട്ടമായിരിക്കും ഇത്. കരിയറിൽ ചില തന്ത്രങ്ങൾ നിങ്ങൾക്ക് ഗുണകരമാവും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും. നിങ്ങൾക്ക് ഒരു പുതിയ ജോലി ഓഫറും ഇക്കാലയളവിൽ ലഭിച്ചേക്കാം.
കുംഭ രാശിക്കാർക്ക് ചൊവ്വയുടെ ചലനം ശുഭകരമായിരിക്കും. ജീവിതത്തിൽ ശുഭചിത്തത അനുഭവപ്പെടും. എല്ലാ ജോലിയിലും വിജയം കൈവരിക്കും. ജോലിയും വിലമതിക്കപ്പെടും. ഈ സമയത്ത് നിങ്ങളുടെ മേലധികാരികളിൽ നിന്ന് നല്ല ഫലങ്ങൾ കൈവരും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേതിനേക്കാൾ മികച്ചതായിരിക്കും.
ചിങ്ങം രാശിക്കാർക്ക് നിങ്ങളുടെ കരിയർ മികച്ചതായിരിക്കും. കഠിനാധ്വാനം ഫലം ചെയ്യും നിങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുക. കുടുംബവും സുഹൃത്തുക്കളും നിങ്ങളോടൊപ്പമുണ്ടാകും.
നിരാകരണം: ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൂർണ്ണമായും സത്യവും കൃത്യവുമാണെന്ന് ഞങ്ങൾ അവകാശപ്പെടുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട മേഖലയിലെ വിദഗ്ദ്ധനെ സമീപിക്കുക.