samantha ruth prabhu: സാരിയില്‍ സ്റ്റണ്ണിംഗ് ലുക്കില്‍ സാമന്ത; ന്യൂയോര്‍ക്കിലെ ചിത്രങ്ങള്‍ വൈറല്‍

Tue, 22 Aug 2023-6:31 pm,

​ഗൗതം മേനോൻ സംവിധാനം ചെയ്ത യു മായാ ചേസവേ (2010) എന്ന ചിത്രത്തിലൂടെയാണ് സാമന്ത അരങ്ങേറ്റം കുറിച്ചത്. 

13 വർഷം നീണ്ട കരിയറിൽ 50-ഓളം ചിത്രങ്ങളിൽ സാമന്ത അഭിനയിച്ചു. 

4 ഫിലിം ഫെയർ അവാർഡുകളും നിരവധി പുരസ്കാരങ്ങളും സാമന്ത സ്വന്തമാക്കിയിട്ടുണ്ട്. 

സാമന്തയുടെ വിവാഹ മോചനവും തുടര്‍ന്ന് വന്ന ആരോഗ്യ പ്രശ്നങ്ങളുമെല്ലാം വലിയ വാർത്തയായിരുന്നു. 

പേശികള്‍ ക്ഷീണിക്കുകയും ദുര്‍ബലമാകുകയും ചെയ്യുന്ന മയോസിറ്റിസ് എന്ന അപൂർവ രോ​ഗമാണ് സാമന്തയെ ബാധിച്ചത്. 

സിനിമയ്ക്ക് പുറമെ സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് സാമന്ത.

സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ള സാമന്തയുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link