Todays Horoscope: മേട രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം, കന്നി രാശിക്കാർക്ക് സമ്മിശ്ര ദിനം, അറിയാം ഇന്നത്തെ രാശിഫലം!

Thu, 12 Sep 2024-11:23 am,

Horoscope Today 12 September 2024: ഇന്ന് മേട രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം, ഇടവ രാശിക്കാർക്ക് ഭാഗ്യ ദിനം, മിഥുന രാശിക്കാർക്കും നല്ല ദിനം ആരോഗ്യം ശ്രദ്ധിക്കുക

കന്നി രാശിക്കാർക്ക് സമ്മിശ്ര ദിനം. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം... 

 

മേടം (Aries): ഇന്നിവർക്ക് സുഖ സൗകര്യങ്ങൾ വർധിക്കുന്ന ദിനം, ജോലിയിൽ നേട്ടങ്ങൾ ഉണ്ടാകും, സർക്കാർ പദ്ധതിയുടെ ലാഭം നേടും, ഒരു സർപ്രൈസ് പാർട്ടി ഒരുക്കാൻ സാധ്യത.

ഇടവം (Taurus): ഇന്നിവർക്ക് ഭാഗ്യ നേട്ടങ്ങളുടെ ദിനം, കോടതി കാര്യങ്ങളിൽ സംയമനം പാലിക്കുക, വസ്തു വാങ്ങാൻ യോഗം, ഏതെങ്കിലും ഡീൽ ഫിക്സ് ചെയ്യുന്നതിന് മുൻപ് മുതിർന്നവരുടെ അഭിപ്രായം നേടുക.

കർക്കടകം (Cancer): ഇന്നിവർക്ക് ലാഭ നേട്ടങ്ങളുടെ ദിനം, സന്താനങ്ങളിൽ നിന്നും ഒരു സന്തോഷ വാർത്ത ലഭിക്കാൻ സാധ്യത, ഒരു യാത്രയ്ക്ക് യോഗമുണ്ട്, ജോലിയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന ടെൻഷൻ മാറിക്കിട്ടും.

ചിങ്ങം (Leo): എന്നിവർക്ക് ആധ്യാത്മിക കാര്യങ്ങളിൽ അറിവ് വർധിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ജോലിയുള്ളവർക്ക് എന്തോ പ്രശ്നങ്ങൾ നേരിടേണ്ടി വരും, സന്താനങ്ങൾക്ക് ചില ഉത്തരവാദിത്തങ്ങൾ നൽകേണ്ടിവരും.

കന്നി (Virgo): ഇന്നിക്കാർക്ക് സമ്മിശ്രദിനം, ആവശ്യങ്ങളിൽ ഫോക്കസ് ചെയ്യുക, വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ഒരു സന്തോഷ വാർത്ത ലഭിക്കാൻ സാധ്യത, ആത്മവിശ്വാസം വർധിക്കും.

തുലാം (Libra): ഇന്നിവർക്ക് എല്ലാ കാര്യങ്ങളിലും ശ്രദ്ധ പുലർത്തേണ്ട ദിനം, വാല്കയൊരു പദ്ധതിക്ക് തുടക്കമിടും, മാതാപിതാക്കളുടെ പൂർണ്ണ അനുഗ്രഹം ഉണ്ടാകും.

വൃശ്ചികം (Scorpio): ഇന്നിവർ സമൂഹത്തിലെ പ്രവർത്തനങ്ങളിൽ പങ്കെടുക്കും, കുടുംബകകൃത് നിന്നും സന്തോഷ വാർത്ത ലഭിക്കും, ആരും പറയുന്നത് കേൾക്കരുത്, ജോലിയുമായി ബന്ധപ്പെട്ട് യാത്രയ്ക്ക് സാധ്യത.

ധനു (Sagittarius): ഇന്നിവർക്ക് സാധാരണ ദിനം, ഭർത്താവിന്റെ വീട്ടുകാരുമായി ഒരു കാര്യവും സംസാരിക്കരുത്, പഴയ തെറ്റുകളെ ഓർത്ത് ഇന്ന് വ്യാകുലപ്പെടും. പുതിയൊരു ജോലിയുടെ ഓഫർ ലഭിക്കും, 

മകരം (Capricorn): ഇന്നിവർക്ക് നേട്ടങ്ങളോടെ നേട്ടം മാത്രം, അധിക വേഗത്തിൽ വരുന്ന വാഹനങ്ങൾ സൂക്ഷിക്കുക, ജീവിതപങ്കാളിയുമായി വാക്കു തർക്കത്തിന് സാധ്യത.

കുംഭം (Aquarius):  എന്നിവർക്ക് സമ്മിശ്ര ഫലങ്ങൾ ലഭിക്കും, ആഹാരം കഴിക്കുന്നത് ശ്രദ്ധിക്കുക, ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് നല്ല ദിനം, ജോലിയുള്ളവർ ജോലിയിൽ ശ്രദ്ധിക്കുക, സ്ത്രീ സുഹൃത്തുക്കളുടെ പൂർണ്ണ പിന്തുണയുണ്ടാകും.

മീനം (Pisces): എന്നിവർക്ക് ഇടത്തരം ദിനമായിരിക്കും.  ആവശ്യക്കാരെ സഹായിക്കേണ്ടി വരും, വീട് പുതുക്കി പണിയാൻ നല്ലൊരു തുക ചെലവാക്കും, ആരോഗ്യ പ്രശ്നങ്ങൾ മാറി കിട്ടും, കുടുംബത്തിൽ സുഖവും ശാന്തിയും ഉണ്ടാകും, ഒരു ധർമ്മിക യാത്രയ്ക്ക് യോഗം.  

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link