ന്യൂ​ഡ​ൽ​ഹി: കേ​ര​ള ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ (കെ​ഒ​എ) ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ടു. ക്ര​മ​ക്കേ​ടു​ക​ളെ തു​ട​ർ‌​ന്നാണ് നടപടി.  2013 ന് ​ശേ​ഷം കെ​ഒ​എ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നി​ട്ടി​ല്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

കെ​ഒ​എ​യു​ടെ നി​യ​ന്ത്ര​ണം ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ ഏ​റ്റെ​ടു​ത്തു. 


നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​ക്ക് പ​ക​ര​മാ​യി മ​റി​യാ​മ്മ കോ​ശി, വി.​എ​ൻ പ്ര​സൂ​ദ്, ജി.​വി പി​ള്ള, ടോ​ണി ഡാ​നി​യേ​ൽ‌, വി.​എ ഷി​യാ​ദ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട താ​ൽ​ക്കാ​ലി​ക സ​മി​തി നി​ല​വി​ൽ​വ​ന്നു. ആ​റു​മാ​സ​ത്തി​ന​കം തെ​ര​ഞ്ഞെ​ടു​പ്പ് നടത്തണമെ​ന്നും ഐ​ഒ​എ നി​ർ​ദേ​ശി​ച്ചു.