ഗ്രൌണ്ടിൽ എപ്പോഴും ആക്റ്റീവ് ആയി നിൽക്കുന്ന കൊഹ്ലിയെ നിങ്ങൾ കണ്ടിട്ടുണ്ടാകും അല്ലെ? എന്നാൽ കളത്തിന് പുറത്തും കൊഹ്ലി നല്ല ആക്റ്റീവ് ആണ് കേട്ടോ.  പറയുമ്പോൾ വിശ്വസിക്കാൻ പ്രായസമായിരിക്കും. പക്ഷേ സത്യമാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read:പ്രായം വെറും സംഖ്യ, ഇന്ത്യയെ ജയിപ്പിക്കാനാകുമെങ്കില്‍ ധോണി കളി തുടരണം -ഗംഭീര്‍


കൊഹ്ലി അസ്സലായി കേക്കുണ്ടാക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ.  ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് മറ്റാരുമല്ല കൊഹ്ലി തന്നെയാണ്.  കഴിഞ്ഞ ദിവസം മായങ്ക് അഗർവാളുമായി നടത്തിയ ലൈവ് ചാറ്റ് ഷോയിലാണ് കൊഹ്ലി ഇക്കാര്യം വെളിപ്പെടുത്തിയത്.  


Also read: ഈ ക്രിക്കറ്റ് കളിക്കാരനോട് മാധുരിയ്ക്ക് കട്ട പ്രണയമായിരുന്നു.. വിവാഹം കഴിക്കാനിരുന്നതാണ്, പക്ഷേ..! 


തന്റെ ഭാര്യ അനുഷ്കയുടെ പിറന്നാൾ ദിനത്തിലാണ് താൻ ജീവിതത്തിൽ ആദ്യമായി കേക്കുണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.  കേക്ക് ഉണ്ടാക്കി എന്നുമാത്രമല്ല തന്റെ  ആദ്യപരീക്ഷണം വിജയകരമായിരുന്നുവെന്നും കേക്ക് അനുഷ്കയ്ക്ക് ഇഷ്ടമായിയെന്നും കൊഹ്ലി തുറന്നുപറഞ്ഞു.  അനുഷ്കയുടെ പിറന്നാൾ മെയ് 1 ന് ആയിരുന്നു. 


 



 


ഐപിഎൽ 13 മത്തെ സീസൺ സെപ്റ്റംബറിൽ പ്രഖ്യാപിച്ചതോടെ അതിനുള്ള ഒരുക്കത്തിലാണ് താരം ഇപ്പോൾ.