Covid19: സഹായ വാഗ്ദാനവുമായി Airtel, ഉപയോക്താക്കൾക്ക് ലഭിക്കുന്നു big facility
കൊറോണ രാജ്യത്ത് നാശം വിതയ്ക്കുന്നത് തുടരുകയാണ്. ഇക്കാരണത്താൽ ആളുകൾ പലതരം പ്രശ്‌നങ്ങളാണ് നേരിടുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ പല രാജ്യങ്ങളും കമ്പനികളും ജനങ്ങളെ സഹായിക്കാൻ പല രീതിയിൽ മുന്നോട്ട് വന്നിട്ടുണ്ട്. ഇതിൽ ഇപ്പോൾ Airtel ന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കൾക്കായി എയർടെൽ പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
കൊറോണ രാജ്യത്ത് നാശം വിതയ്ക്കുന്നത് തുടരുകയാണ്. ഇക്കാരണത്താൽ ആളുകൾ പലതരം പ്രശ്‌നങ്ങളാണ് നേരിടുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ പല രാജ്യങ്ങളും കമ്പനികളും ജനങ്ങളെ സഹായിക്കാൻ പല രീതിയിൽ മുന്നോട്ട് വന്നിട്ടുണ്ട്.
ഇതിൽ ഇപ്പോൾ Airtel ന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കൾക്കായി എയർടെൽ പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനായി കമ്പനി 270 കോടി രൂപ മുടക്കും കാരണം ഈ കൊറോണ സമയത്തും ആളുകൾ പരസ്പരം ഫോണിൽ ബന്ധപ്പെടാൻ വേണ്ടിയാണിത്.
Airtel ന്റെ വിലകുറഞ്ഞ പായ്ക്ക്
യോഗ്യരായ ഉപഭോക്താക്കൾക്ക് 49 രൂപയുടെ പായ്ക്ക് സൗജന്യമായി നൽകുമെന്ന് എയർടെൽ അറിയിച്ചു. ഈ പായ്ക്ക് ഒരു തവണ മാത്രമേ നൽകൂ. ഈ പാക്കിൽ 38 രൂപയുടെ ടോക്ക് ടൈമും 100 എംബി ഡാറ്റയും ലഭ്യമാണ്. ഈ പാക്കിന്റെ കാലാവധി 28 ദിവസമാണ്.
Airtel ന്റെ ഇരട്ട നേട്ടങ്ങൾ
ഈ സമയത്ത് ഉപയോക്താക്കൾ പരസ്പരം ബന്ധം പുലർത്തേണ്ടത് വളരെ പ്രധാനമാണെന്നും ഇക്കാര്യം കണക്കിലെടുത്ത് എയർടെല്ലിന്റെ 79 രൂപ പ്രീപെയ്ഡ് റീചാർജിൽ ഇരട്ട ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇതിലൂടെ ഈ പ്രതിസന്ധി ഘട്ടത്തിലും ആളുകൾക്ക് പരസ്പരം ബന്ധം നിലനിർത്താൻ കഴിയും.
Also Read: സത്യപ്രതിജ്ഞാ ചടങ്ങ്: എണ്ണം കുറയ്ക്കുന്നത് ഉചിതമെന്ന് കോടതി; സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു
Airtel ഈ സൗകര്യവും നൽകിയിട്ടുണ്ട്
കൊറോണ കാലഘട്ടത്തിൽ നിരവധി റിസോഴ്സസും എയർടെൽ പുറത്തിറക്കിയിട്ടുണ്ട്. Airtel Thanks അപ്ലിക്കേഷനിൽ കമ്പനി Explore സെക്ഷനിൽ രണ്ട് ഉപവിഭാഗങ്ങൾ ചേർത്തിട്ടുണ്ട്. ആദ്യത്തെ ഉപവിഭാഗമായ Covid SoS ന് കൊറോണയുമായി ബന്ധപ്പെട്ട സഹായം എടുക്കാൻ കഴിയും. രണ്ടാമത്തെ ഉപവിഭാഗത്തിന് കോവിൻ (Cowin) എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇതിൽ വാക്സിൻ ബുക്ക് ചെയ്യാനുള്ള സൗകര്യം നൽകിയിട്ടുണ്ട്.
ഈ ആനുകൂല്യങ്ങൾ വരും ദിനങ്ങളിൽ Airtel ഉപഭോക്താക്കൾക്ക് ലഭ്യമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...