CODA Movie Review : ഭിന്നശേഷിയുള്ള ഈ കുടുബത്തിലെ ഏക ആശ്രയമായ റൂബി, അവളുടെ പാട്ടുകാരിയാകാനുള്ള ആഗ്രഹവുമായി മുന്നോട്ട് പോകുമ്പോൾ, അവൾക്കും വീട്ടുകാർക്കുമിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് കോട എന്ന ചിത്രത്തിന്‍റെ പ്രമേയം.