Iran`s President Raisi: ഇറാനിൽ അഞ്ച് ദിവസത്തെ ദു:ഖാചരണം
ഇറാനില്‍ അഞ്ച് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. കൂടാതെ ദേശീയ ടെലിവിഷന്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയും പ്രവര്‍ത്തിക്കില്ല. സംസ്കാരചടങ്ങുകളുടെ ഭാഗമായി വിവിധ നഗരങ്ങളില്‍ അനുശോചന റാലികള്‍ സംഘടിപ്പിക്കും.