Lok Sabha Election 2024: അനിൽ ആൻ്റണിയെ ആരറിയും? പത്തനംതിട്ടയിൽ തന്നെ വെട്ടാൻ വെളളാപ്പള്ളിയും മകനും ആഗ്രഹിച്ചു: പിസി ജോർജ്ജ്
PC George: പത്തനംതിട്ടയിൽ തന്നെ വെട്ടാൻ വെളളാപ്പള്ളിയും മകനും ആഗ്രഹിച്ചുവെന്ന് പിസി ജോർജ്ജ്.
PC George Says Anil Antony Is Not Familiar For Voters In Pathanamthitta