Alappuzha: ആലപ്പുഴയിൽ സ്കൂളിൽ വെടിവെയ്പ് നടന്നെന്നത് വ്യാജ വാർത്തയെന്ന് DySP എം ആർ മധു ബാബു
ആലപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി സഹപാഠിക്ക് നേരെ വെടിയുതിര്‍ത്തെന്ന വാര്‍ത്ത നിഷേധിച്ച് ഡിവൈഎസ്പി രംഗത്ത്. പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് ഡിവൈഎസ്പി എം ആര് മധു ബാബു വ്യക്തമാക്കി