തന്‍റെ ചിത്രങ്ങളും വീഡിയോകളും മോഷ്ടിച്ചു... ഇന്ത്യക്കാര്‍ക്കെതിരെ പോണ്‍ താരം
സോഷ്യല്‍ മീഡിയയില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച് സൂപ്പര്‍ കാര്‍ റേസറും പോണ്‍ താരവുമായ റെനീ ഗ്രേസിയ.
സോഷ്യല്‍ മീഡിയയില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച് സൂപ്പര്‍ കാര്‍ റേസറും പോണ്‍ താരവുമായ റെനീ ഗ്രേസിയ.
ഇത്തവണ റെനീയുടെ അശ്ലീല ചിത്രങ്ങളോ വീഡിയോകളോ അല്ല വിവാദങ്ങള്‍ക്ക് കാരണം. ഇതേ ചിത്രങ്ങളുടെയും വീഡിയോകളുടെയും പകര്‍പ്പവകാശമാണ് വിവാദങ്ങളുടെ കാരണം. എക്സ്ക്ലൂസീവ് പേജായ OnlyFans-ല്‍ നിന്നും തന്‍റെ ചിത്രങ്ങളും വീഡിയോകളും ഇന്ത്യന്‍ ആരാധകര്‍ മോഷ്ടിച്ചു എന്നാണ് നടിയുടെ ആരോപണം.
ഭക്ഷണ കാര്യത്തില്‍ ചില തരംതിരിവുകള്‍ ഉണ്ട്, എന്നാല്‍...
ഇന്ത്യന്‍ ആരാധകരെ പഴിചാരിയുള്ള നടിയുടെ കമന്‍റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തനിക്ക് ഇന്ത്യക്കാരെ ഇഷ്ടമല്ലെന്നും തന്‍റെ എക്സ്ക്ലൂസീവ് പേജില്‍ നിന്നും ഇന്ത്യക്കാരെ പുറത്താക്കുമെന്നും താര൦ പറയുന്നു. സബ്സ്ക്രിബ്ഷന്‍റെ അടിസ്ഥാനത്തില്‍ അശ്ലീല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു പേജാണ് OnlyFans.
ആത്മഹത്യയ്ക്ക് മുന്‍പ് സുഷാന്ത് വിളിച്ചവരില്‍ റിയയും: മൊഴി രേഖപ്പെടുത്തി
അശ്ലീല വീഡിയോ സൈറ്റുകളില്‍ ഏറെ ശ്രദ്ധേയമാണ് OnlyFans. നഗ്ന ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചുള്ള താരത്തിന്‍റെ ആദ്യ വരുമാനം 3000 ഡോളറായിരുന്നു. എക്സ്ക്ലൂസീവ് അക്കൗണ്ടില്‍ നിന്നും ചിത്രങ്ങള്‍ മോഷ്ടിച്ച് അത് ഇന്‍സ്റ്റഗ്രാം ഫേക്ക് അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്യുകയാണെന്നാണ് ആരോപണം.