Today's Gold Rate: നേരിയ ആശ്വാസം, കുതിപ്പിന് പിന്നാലെ താഴേക്കിറങ്ങി സ്വർണവില; ഇന്നത്തെ നിരക്കറിയാം

Kerala Gold Rate: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ആശ്വാസം. 2025 തുടങ്ങി തുടർച്ചയായ മൂന്ന് ദിവസം വർധിച്ച് നിന്ന സ്വർണവിലയാണ് ഇപ്പോൾ കുറഞ്ഞിരിക്കുന്നത്. 

 

1 /8

ഇന്ന് 360 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇതോടെ പവന് 57,720 രൂപയായി.    

2 /8

45 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ​ഗ്രാമിന് 7,215 രൂപയായിരിക്കുകയാണ്.         

3 /8

നിലവിൽ സംസ്ഥാനത്ത് സ്വർണ വില കൂടിയും കുറഞ്ഞും ചാഞ്ചാട്ടം തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വര്‍ണവിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്        

4 /8

ഡൽഹിയിൽ 22 carat സ്വർണവില (10 gram) 72,760 ഉം, 24 carat ന് 79,360 ആണ്.         

5 /8

മുംബൈ 22 carat സ്വർണവില (10 gram) 72,610 ഉം, 24 carat ന് 79,210 ആണ്.         

6 /8

ബെംഗളൂരു 22 carat സ്വർണവില (10 gram) 72,610 ഉം, 24 carat ന് 79,210 ആണ്.         

7 /8

ചെന്നൈ 22 carat സ്വർണവില (10 gram) 72,610 ഉം, 24 carat ന് 79,210 ആണ്.         

8 /8

ഹൈദരാബാദ് 22 carat സ്വർണവില (10 gram) 72,610 ഉം, 24 carat ന് 79,210 ആണ്.         

You May Like

Sponsored by Taboola