Viral Video: സോഷ്യല്‍  മീഡിയ ഒരു  അത്ഭുത ലോകമാണ്.  ഇവിടെ എത്തുന്ന വാര്‍ത്തകളും വീഡിയോകളും  ഇതു തരത്തില്‍ നമ്മെ സ്വാധീനിക്കും എന്ന് പറയാന്‍ കഴിയില്ല... ചിലപ്പോള്‍ ചിലത് നമ്മെ ചിരിപ്പിക്കും, ചിലത് നമ്മെ കൂടുതല്‍ ചിന്തിപ്പിക്കും,  ചിലപ്പോള്‍ ചിലത് നമ്മുടെ കണ്ണുകളെ ഈറനണിയിക്കും....


COMMERCIAL BREAK
SCROLL TO CONTINUE READING

അത്തരത്തില്‍  ഒരു വീഡിയോ  (Viral Video) ആണ് ഇപ്പോൾ  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ വീഡിയോയിൽ നിങ്ങൾക്ക് ഭീമാകാരനായ  ഒരു  പെരുമ്പാമ്പിനെ കാണാം.  ഈ വീഡിയോ കണ്ടാൽ ഒരുപക്ഷെ   നിങ്ങൾക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകാം...   കാരണം വീഡിയോയിൽ കാണുന്ന പെരുമ്പാമ്പ് അത്രയ്ക്കും ഭീമാകാരനാണ് ...!! 


Also Read: Viral Video: കൂട്ടമായെത്തിയ പാമ്പുകളെ കൈകൊണ്ട് വലിച്ചെറിയുന്ന യുവാവ്..!! വീഡിയോ വൈറല്‍
    
 ചുരുങ്ങിയ സമയത്തിനുള്ളിൽ ആയിരക്കണക്കിന് ആളുകളാണ് ഈ  വീഡിയോ കണ്ടിരിയ്ക്കുന്നത്.  പലതരത്തിലുള്ള കമന്‍റുകളാണ്  ഇ വീഡിയോയ്ക്ക് നെറ്റിസൺസ് നല്‍കുന്നത്. 


Also Read: Viral Video: അതിമനോഹരമായി തെങ്ങിൽ കയറുന്ന കൂറ്റൻ പെരുമ്പാമ്പ്


100 അടി നീളമുള്ള ഒരു ഭീമാകാരനായ പെരുമ്പാമ്പ് നദിയുടെ തീരത്ത് കിടക്കുന്ന കാഴ്ചയാണ് വീഡിയോയില്‍.  സൂക്ഷിച്ചു നോക്കിയാൽ പെരുമ്പാമ്പിന്‍റെ നീളം ഇതിലും കൂടുതലാണ്  എന്ന്  തോന്നും. നദിയുടെ തീരത്ത് വിശ്രമിക്കുകയാണ്  പെരുമ്പാമ്പ്. നദിയുടെ മറുവശം വനമാണ്.. 


വീഡിയോ കാണം: -



തീരത്ത് വിശ്രമിക്കുന്ന ഈ ഭീമന്‍ പെരുമ്പാമ്പ്  യാതൊരു തരത്തിലുള്ള പ്രതികരണവും നല്‍കുന്നില്ല.  ഈ വീഡിയോ എവിടെ നിന്നുള്ളതാണ് എന്ന വിവരം ആര്‍ക്കുമറിയില്ല. എന്നാല്‍,  ആമസോൺ വനങ്ങളെ ക്കുറിച്ചാണ്  നെറ്റിസൺസ് പറയുന്നത്.  വീഡിയോ കണ്ടവര്‍ അതിശയിക്കുകയാണ്, കാരണം ഇത്രയും വലിപ്പമുള്ള പെരുമ്പാമ്പ്‌ ഉണ്ടോ? എന്നാണ് ആളുകള്‍ ചോദിക്കുന്നത്. 


Also Read: Viral Video: ഒന്ന് Click ചെയ്തോളൂ.... ക്യാമറയ്ക്ക് പോസ് ചെയ്യുന്ന മൂര്‍ഖന്‍ പാമ്പുകള്‍...


സോഷ്യല്‍ മീഡിയയില്‍ എന്ത് ഇപ്പോല്‍ വൈറലാകും എന്ന് പറയാന്‍  കഴിയില്ല,  ഈ ഭീമന്‍ പെരുമ്പാമ്പിന്‍റെ വീഡിയോ വൈറലാകുമ്പോഴും  ഇതിന്‍റെ സത്യാവസ്ഥയാണ് ആളുകള്‍ അന്വേഷിക്കുന്നത്.  അതായത്  ക്യാമറകൊണ്ടുള്ള വികൃതിയാണ് എന്ന് പരിഹസിച്ചവരും ഉണ്ട്...  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.