ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ്  സം​ബി​ത് പാ​ത്ര​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.  പാത്രയില്‍ കോ​വി​ഡ്-19  ലക്ഷണങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗുരുഗ്രാമിലെ മേ​ദാ​ന്ത ആ​ശു​പ​ത്രി​യി​ലാ​ണ്  സം​ബി​ത് പാ​ത്ര​യെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്  എന്നാണ് റിപ്പോര്‍ട്ട്.


ബിജെപിയുടെ അറിയപ്പെടുന്ന മുഖമാണ് സം​ബി​ത് പാ​ത്ര. ബി​ജെ​പി​യു​ടെ പ്ര​ധാ​ന നേ​താ​ക്ക​ളി​ല്‍ ഒ​രാ​ളായ അദ്ദേഹം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ഏറെ സ​ജീ​വ​മാ​ണ്. വാ​ര്‍​ത്താ ചാ​ന​ലു​ക​ളി​ലെ ച​ര്‍ച്ച​ക​ളി​ലും മ​റ്റും പാ​ര്‍​ട്ടി​യെ പ്ര​തി​നി​ധീ​കരി​ച്ച്‌ ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ണ​പ്പെ​ടു​ന്ന വ്യക്തിയാണ്  സം​ബി​ത് പാ​ത്ര.