പുതിയ 10 രൂപാ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ആര്.ബി.ഐ
രാജ്യത്ത് പുതിയ 10 രൂപാ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ആര്.ബി.ഐ. ആര്.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പ് രേഖപ്പെടുത്തിയ പുതിയ സീരീസിലുള്ള നോട്ടുകളാകും പുറത്തിറക്കുക. നോട്ടിലെ ആദ്യത്തെ മൂന്ന് ആല്‍ഫ-ന്യൂമെറിക്കുകള്ക്ക് മാറ്റമുണ്ടാകില്ല.
മുംബൈ : രാജ്യത്ത് പുതിയ 10 രൂപാ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ആര്.ബി.ഐ. ആര്.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പ് രേഖപ്പെടുത്തിയ പുതിയ സീരീസിലുള്ള നോട്ടുകളാകും പുറത്തിറക്കുക. നോട്ടിലെ ആദ്യത്തെ മൂന്ന് ആല്‍ഫ-ന്യൂമെറിക്കുകള്ക്ക് മാറ്റമുണ്ടാകില്ല.
അതേസമയം, പുതിയ 10 രൂപാ നോട്ടുകള്‍ പുറത്തിറങ്ങിയാലും പഴയ 10 രൂപാ നോട്ടുകള്‍ക്ക് മൂല്യം ഉണ്ടാകുമെന്നും ഉപയോഗിക്കുന്നതിന് തടസ്സങ്ങളില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.