ഛണ്ഡീഗഡ്: ഹരിയാന(Haryana)യിൽ നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി  അന്താരാഷ്ട്ര ഗുസ്തിതാരം  യോഗേശ്വർ ദത്ത്. ബിജെപി ടിക്കറ്റിലാകും  യോഗേഷ്‌ മത്സരിക്കുക. ബറോഡ നിയോജക മണ്ഡലത്തിൽ നിന്നുമാണ്  താരം മത്സരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ | 'കാര്‍ഗില്‍ ഗേള്‍'‍; ജാന്‍വിയെ പ്രശംസിച്ച് ഗുഞ്ചന്‍ സക്സേന!!


ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാന പ്രകാരമാണ് സ്ഥിര  രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി യോഗേശ്വറിന്  അവസരം നൽകുന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് യോഗങ്ങളിലെ താര പ്രചാരകന്മാരിൽ ഒരാളാണ് യോഗേശ്വർ. തിരഞ്ഞെടുപ്പിന് മുൻപ് നടന്ന റാലിയിൽ BJP ദേശീയ അധ്യക്ഷനായി പങ്കെടുത്ത  താരത്തിന് വലിയ പിന്തുണ ലഭിക്കുകയും ചെയ്തിരുന്നു. ബ്രുവരി എട്ടിനാണ് തിരഞ്ഞെടുപ്പ് . 


https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)