ചരിത്ര പ്രധാനമായ 9 വര്‍ഷങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കടന്നുപോയത്. NDA സര്‍ക്കാരിന്‍റെ 9 വര്‍ഷങ്ങള്‍ 9 പ്രധാന നേട്ടങ്ങള്‍ കൂടി സമ്മാനിച്ചാണ് കടന്നുപോയത്. ആ നേട്ടങ്ങളിലേയ്ക്ക് ഒരെത്തി നോട്ടം
Satyendar Jain: സത്യേന്ദർ ജെയിനിന്‍റെ ചിത്രം വൈറലായതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഭാരതീയ ജനതാ പാർട്ടിക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. ബിജെപിയുടെ 'അഹങ്കാരവും അതിക്രമങ്ങളും' ഈ ചിത്രം വെളിവാക്കുന്നു എന്ന് കേജ്‌രിവാൾ പറഞ്ഞു.
Sanjay Raut: പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത വേളയില്‍ മുംബൈയിലെ അടുത്ത മേയർ ഭാരതീയ ജനതാ പാർട്ടിയിൽ നിന്നായിരിക്കണം, ഇത് ഉറപ്പാക്കാൻ പ്രവര്‍ത്തിക്കണം എന്ന് പാർട്ടി കേഡറുകളോട് അഭ്യർത്ഥിച്ചു.
Karnataka CM Update: കർണാടകയിലെ പുതിയ മുഖ്യമന്ത്രിയെ ചൊല്ലി കോൺഗ്രസിൽ തർക്കം തുടരുന്നതിനിടെയാണ് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ കടുത്ത ആരോപണം ഉന്നയിച്ചുകൊണ്ട് ബിജെപി നേതാവ് ഡോ. കെ. സുധാകര്‍ രംഗത്തെത്തിയിരിയ്ക്കുന്നത്.
Pinarayi Vijayan about Karnataka assembly election: രാജ്യത്തിന്റെ പൊതുസാഹചര്യം മനസ്സിലാക്കി പ്രവർത്തിക്കുക എന്നതാണ് ബി.ജെ.പിയെ തളക്കാനുള്ള മാർഗമെന്നും മുഖ്യമന്ത്രി പറഞ്ഞു.
CPM State Secretary MV Govindan about Karnataka Assembly Election: ആദ്യം കർണ്ണാടക പിന്നെ കേരളം എന്നായിരുന്നു മോദിയും അമിത്ഷായും വെല്ലുവിളിച്ചത് അത് തകർത്ത കർണ്ണാടകയിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നുവെന്നും എംവി ഗോവിന്ദന് പറഞ്ഞു.
Karnataka Election 2023: പ്രചാരണ വേളയിൽ ബിജെപി തങ്ങളുടെ മുൻനിര നേതാക്കളെയെല്ലാം കർണാടകയിൽ എത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണവും ബിജെപിയെ തുണച്ചില്ല.