കുട്ടികൾ സ്കൂളിൽ നിന്നും മുത്തച്ഛനൊപ്പം കാൽനടയായി വീട്ടിലേക്ക് മടങ്ങവെയാണ് അപകടം നടന്നത്. മൂവരെയും ഉടൻതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രണ്ടുപേരെ രക്ഷിക്കാനായില്ല.
Panchkula Suicide Case Updates: പഞ്ച്കുലയിൽ ഒരു കുടുംബത്തിലെ ഏഴ് പേർ കാറിൽ ആത്മഹത്യ ചെയ്ത നിലയിൽ. മരിച്ചവരിൽ രണ്ട് ദമ്പതികളും മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. കാറിൽ നിന്ന് ബിസിനസുകാരന്റെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിസാറില്‍ നിന്ന് അയോധ്യയിലേക്കുള്ള ഒരു വാണിജ്യ വിമാന സര്‍വീസ് ഉദ്ഘാടനം ചെയ്യുകയും മഹാരാജ അഗ്രസെന്‍ വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനലിന് തറക്കലിടുകയും ചെയ്തു.
Exit Poll 2024: സെപ്റ്റംബർ 18, സെപ്തംബർ 25, ഒക്ടോബർ ഒന്ന് എന്നീ തീയതികളിലാണ് ജമ്മു കശ്മീരിൽ വോട്ടെടുപ്പ് നടന്നത്. ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ മൊത്തം 63.88 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
Haryana Assembly Elections 2024 Latest Updates: രാവിലെ കൃത്യം 7 മണിക്ക് തന്നെ വോട്ടിങ് ആരംഭിച്ചു. 2. 03 കോടി വോട്ടർമാരാണ് ഇന്ന് ഹരിയാനയിൽ വിധിയെഴുത്ത് നടത്തുന്നത്
ബസ് പൂർണമായും കത്തിനശിച്ചതിന് ശേഷം മൂന്ന് മണിക്കൂറിന് കഴിഞ്ഞാണ് ഫയർഫോഴ്‌സ് എത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം. ബസിന്‍റെ ചില്ല് തകർത്താണ് യാത്രക്കാരിൽ പലരേയും രക്ഷപ്പെടുത്തിയത്.
ഡൽഹിയിലെ നാല് സ്ഥാനാർത്ഥികളും ഹരിയാനയിലെ ഒരാളും ഉൾപ്പെടുന്നതാണ് പ്രഖ്യാപനം. ഈസ്റ്റ് ഡൽഹി കുൽദീപ് കുമാര്‍, വെസ്റ്റ് ഡൽഹി മഹാബൽ മിശ്ര, സൗത്ത് ഡൽഹി സാഹിറാം പെഹൽവാന്‍, ന്യൂഡൽഹി സോമനാഥ് ഭാരതി എന്നിവരാണ് മത്സര രംഗത്ത്.
Indian National Lok Dal ന്റെ നേതാവ് നഫെ സിംഗ് റാത്തിയുടെ കൊലപാതകം രാജ്യത്തെ നടുക്കിയിരിക്കുകയാണ്. ഒരു പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെ പട്ടാപ്പകൽ വെടിയുതിർത്തത് പല ചോദ്യങ്ങളും ഉയർത്തിയിരിക്കുകയാണ്. ഈ കേസിൽ ഉൾപ്പെട്ട ഒരു കുറ്റവാളിയെപ്പോലും വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
Farmers Protest: കേന്ദ്ര മന്ത്രി അനുരാജ് ഠാക്കൂറാണ് ചർച്ചയ്ക്ക് ക്ഷണിച്ചതെന്നും. കൂടിക്കാഴ്ച കഴിയും വരെ പ്രതിഷേധിക്കില്ലെന്നും ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കില്ലെന്നും ഉറപ്പ് നൽകിയിട്ടുണ്ടെന്നും കർഷകർ.
Haryana Gangrape: രാത്രി വൈകി വീട്ടിൽ ആയുധങ്ങളുമായി അതിക്രമിച്ച് കയറിയ നാലംഗ സംഘം കുടുംബാംഗങ്ങളെ കയർ ഉപയോഗിച്ച് കെട്ടി മുറിക്കുള്ളിൽ അടച്ചതിന് ശേഷം സ്ത്രീകളെ പീഡിപ്പിക്കുകയായിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.