Viral Video: ഒന്നിലധികം വീഡിയോകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒന്നാണ് സോഷ്യൽ മീഡിയ. ഇവിടെ നമ്മളെ അദ്ഭുതപ്പെടുത്തുന്ന പലതരം  വീഡിയോകൾ (Viral Video) കാണാൻ കഴിയും. 


COMMERCIAL BREAK
SCROLL TO CONTINUE READING

പലപ്പോഴും നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത വീഡിയോകളും അതുപോലെ അത്ഭുതപ്പെടുത്തുന്നതും രസകരവുമായിട്ടുള്ളവയും നമുക്ക് കാണാൻ കഴിയും. ഇത്തരത്തിലുള്ള ഒരു രസകരമായ വീഡിയോയാണ് ഇപ്പോൾ എല്ലായിടത്തും വൈറലാകുന്നത് (Viral Video)


Also Read: Viral Video: വെള്ളത്തിൽ പരസ്പരം പ്രണയിക്കുന്ന പാമ്പുകൾ..!


കോഴിയുടെ പിറന്നാൾ ആഘോഷിക്കുന്ന ഒരു വീഡിയോയാണിത്. വീഡിയോയിൽ ഒരു കുടുംബം  കോഴിയുടെ രണ്ടാം പിറന്നാൾ ആഘോഷിക്കുന്നതാണ് വൈറലാകുന്നത് (Viral Video).  വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് വരുന്നത്.   വീഡിയോ കാണാം...


 


 

 

 

 



 

 

 

 

 

 

 

 

 

 

 

A post shared by MEMES.BKS (@memes.bks)


 


വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും സാധാരണ ഒരു മനുഷ്യന്റെ പിറന്നാൾ ആഘോഷിക്കുന്ന അതേ രീതിയിലാണ് കോഴിയുടെ ജന്മദിനവും ആഘോഷിക്കുന്നത്.  നിരവധി ബന്ധുമിത്രാദികളും പിറന്നാൾ ആഘോഷത്തിൽ പങ്കുചേരുന്നുണ്ട്. 


Also Read: Viral Video: കടിച്ചിട്ടും വിടാതെ, പാമ്പുമായി കളിയ്ക്കുന്ന പെണ്‍കുട്ടി..!! വീഡിയോ വൈറല്‍


ഒരു മിനിറ്റോളം നീളുന്ന വീഡിയോയിൽ മേശപ്പുറത്ത് വലിയൊരു കേക്ക് വെച്ചിരിക്കുന്നതും മുന്നിൽ കുറെ പേർ ഇരിക്കുന്നതും  നിങ്ങൾക്ക് കാണാം. അതിൽ ഒരു പെൺകുട്ടിയുടെ കയ്യിൽ പൂവൻകോഴിയുമുണ്ട്. കോഴിയുടെ പിറന്നാൾ ആഘോഷിക്കുകയാണെന്നത് വീഡിയോയിൽ (Viral Video) വ്യക്തമാണ്.  കുടുംബവും മറ്റ് അതിഥികളും കോഴിക്ക് ജന്മദിനാശംസ നേരുന്നതും കാണാം. 


Also Read: Viral Video: സ്വന്തം ശരീരം വിഴുങ്ങുന്ന പാമ്പ്..! ഒടുവില്‍ സംഭവിച്ചത്, വീഡിയോ വൈറല്‍


ശേഷം കോഴിയുടെ കാലിൽ ഒരു കത്തി കുടുക്കി കേക്ക് കട്ട് ചെയ്തശേഷം അത് കോഴിയുടെ വായിലും വച്ചുകൊടുക്കുന്നുണ്ട്.  രസകരമായ ഈ വീഡിയോ ഇപ്പോൾ വൈറലാകുകയാണ് (Viral Video). 


വീഡിയോ എപ്പോൾ, എവിടെ നിന്നുള്ളതാണെന്ന് അറിയില്ല, എന്നാൽ ഇപ്പോൾ ഇത് ഇൻസ്റ്റാഗ്രാമിൽ വൈറലാകുകയാണ്. memes.bks എന്ന പേജിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുള്ളത്


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക