Viral Video: സോഷ്യൽ മീഡിയ എന്ന് പറയുന്നത് എപ്പോൾ എന്ത് കാണാൻ സാധിക്കുമെന്ന് ആർക്കും പറയാൻ കഴിയാത്ത ഒരു വേദിയാണ് എന്നതിൽ സംശയമില്ല. ഇവിടെ നമുക്ക് അദ്ഭുതപ്പെടുത്തുന്ന പലതരം വീഡിയോകൾ (Viral Video) നമുക്കിവിടെ കാണാൻ കഴിയും.
ഇപ്പോഴിതാ നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത നാഗ്-നാഗിന്റെ സമാനമായ ഒരു വീഡിയോയാണ് വൈറലാകുന്നത് (Viral Video). ഈ വീഡിയോയിൽ വെള്ളത്തിലൂടെയുള്ള ഇരുവരുടെയും പ്രണയ രംഗങ്ങളും നിങ്ങൾക്ക് കാണാൻ കഴിയും.
Also Read: Viral Video| കല്യാണം കഴിയാൻ കാത്തു നിന്നു, കഴിക്കാൻ ഒാടിയ നവ വധു-Watch
നിമിഷനേരം കൊണ്ട് ആയിരക്കണക്കിന് തവണയാണ് ഈ വീഡിയോ ആളുകൾ കണ്ടിരിക്കുന്നത്. ഒപ്പം നിരവധി ലൈക്കുകളും ലഭിച്ചിട്ടുണ്ട്. വീഡിയോ കാണാം...
നിമിഷങ്ങൾ കൊണ്ട് വൈറലാകുന്ന ഈ വീഡിയോയിൽ (Viral Video) നിങ്ങൾക്ക് കാണാം ഒരു നാഗും നാഗിനും ഒരു നദി മുറിച്ചു കടക്കുന്നത്. ഇതിൽ നാഗിൻ ആണ് പായുന്നത് പിന്നാലെ നാഗും ഉണ്ട്. ഇതിനിടയിൽ കുറച്ച് സെക്കന്റുകൾ മാത്രമുള്ള ഒരു മനോഹര നിമിഷങ്ങളും വീഡിയോയിൽ കടന്നുപോകുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.
Also Read: Viral Video: പാമ്പ് മുട്ടയിടുക മാത്രമല്ല പ്രസവിക്കുകയും ചെയ്യും!
അത് വെള്ളത്തിൽ വച്ച് പാമ്പുകൾ പെട്ടെന്ന് പ്രണയിക്കുന്ന നിമിഷങ്ങളാണ്. പ്രണയത്തിനിടയിലും അവർ മുന്നോട്ട് നീങ്ങുകയാണ്. എന്തായാലും ഇതൊരു അത്ഭുത കാഴ്ചയാണെന്ന കാര്യത്തിൽ സംശയമില്ല.
വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയ്ക്ക് (Viral Video) സോഷ്യൽ മീഡിയ ആരാധകർ നിരവധി കമന്റുകളാണ് ലഭിക്കുന്നത്. നിരവധി ഉപയോക്താക്കൾ നാഗ്-നാഗിന്റെ ഈ വീഡിയോകളെ ഏറ്റവും മനോഹരമായ വീഡിയോകളിൽ ഒന്നായി വിശേഷിപ്പിച്ചിട്ടുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...