Viral Video: വനത്തിലെ ഏറ്റവും അപകടകാരിയായ അല്ലെങ്കിൽ ആക്രമണകാരികളായ മൃഗമാണ് സിംഹം.  ഇര ഒരു തവണ സിംഹത്തിന്റെ കയ്യിൽ പെട്ടാൽ പിന്നെ രക്ഷപ്പെടുക അസാധ്യമാണ്.  അതുകൊണ്ടുതന്നെ ഇന്റർനെറ്റിൽ കൂടുതലും വൈറലാകുന്നത് ആക്രമണകാരികളായ സിംഹങ്ങളുടെ(Lion) വീഡിയോയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video | 'മോണിക്ക ഓ മൈ ഡാർലിംഗ്', വൈറലായി റിപ്പബ്ലിക് ദിന പരേഡ് റിഹേഴ്സലിൽ ഇന്ത്യൻ നേവി ബാൻഡ്


എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും രണ്ട് സിംഹങ്ങൾ തമ്മിൽ സ്നേഹിക്കുന്നത് (Lion Love Video) നിങ്ങൾ കണ്ടിട്ടുണ്ടോ? കണ്ടിട്ടില്ലെങ്കിൽ ഈ വീഡിയോ കാണൂ.. ഈ വീഡിയോയിൽ (Vial Video) കാട്ടിൽ പരസ്പരം സ്നേഹിക്കുന്ന സിംഹ കുട്ടന്മാരെ നിങ്ങൾക്ക് കാണാം. സാധാരണ കാണുന്ന രീതിയിൽ നിന്നും സിംഹങ്ങളെ ഇങ്ങനെ കണ്ടപ്പോൾ ആളുകൾക്കും ഒരു അതിശയമായിട്ടുണ്ട്. എന്തായാലും ഇവരുടെ സ്നേഹ പ്രകടനം വളരെ നല്ല രീതിയിൽ തന്നെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തിട്ടുമുണ്ട്. വീഡിയോ കാണാം...


 



Also Read: Viral Video: പോത്തിനെ വേട്ടയാടാൻ എത്തിയ സിംഹത്തിന് കിട്ടി മുട്ടൻ പണി!


ഏതാനും നിമിഷം മാത്രമുള്ള ഈ വീഡിയോയിൽ (Viral Video) നിങ്ങൾക്ക് കാണാൻ കഴിയും ഒരു സിംഹം വെയിൽ കൊണ്ട് വിശ്രമിക്കുന്നത് പെട്ടെന്ന് മറ്റൊരു സിംഹം അതിന്റെ അടുത്തേക്ക് വരികയും സ്നേഹിക്കാൻ തുടങ്ങുകയുമായിരുന്നു. സ്നേഹം കൂടിയിട്ട് നക്കുന്നതും നമുക്ക് വീഡിയോയിൽ കാണാം.  വീഡിയോ കണ്ടുകൊണ്ടിരിക്കാനും നല്ല രസമുണ്ട്.  നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.   കമന്റിൽ ഒരാൾ ഇത് സഹോദരങ്ങളാണെന്നും പറയുന്നുണ്ട്.


Also Read: Viral Video: റോഡിലൂടെ ബുള്ളറ്റ് പായിച്ച് വധു! വീഡിയോ കാണാം


വൈറലാകുന്ന ഈ വീഡിയോ (Viral Video) ഇൻസ്റ്റാഗ്രാമിലെ wild_animals_creation എന്ന പേജിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. വീഡിയോ എപ്പോൾ എവിടെ നിന്നുള്ളതാണെന്ന് യാതൊരു വ്യക്തതയുമില്ല.  വീഡിയോ കുറച്ച് പഴയതാണെങ്കിലും സിംഹത്തിന്റെ മറ്റൊരു രൂപം ദൃശ്യമായതിനാൽ ഇപ്പോൾ വൈറലാകുകയാണ്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.