ഗ്രാമീണ മേഖലകളില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കി 8 സംസ്ഥാനങ്ങള്‍. കേരള(Kerala)മാണ് ഒന്നാമത്. മുഴുവന്‍ സമയവും വൈദ്യുതി എന്ന സ്വപ്നം ഭൂരിപക്ഷം സംസ്ഥാനങ്ങളിലും നടക്കാത്ത സാഹചര്യത്തിലാണ് കേരളത്തിന്‍റെ ഈ നേട്ടം എന്നതാണ് ശ്രദ്ധേയം.


COMMERCIAL BREAK
SCROLL TO CONTINUE READING

വീണ്ടും സോളാര്‍ വിവാദം;കെ.എസ്.ഇ.ബിയുടെ സോളാർ പദ്ധതിയില്‍ അഴിമതി ആരോപണവുമായി കെ സുരേന്ദ്രന്‍!


കേരളത്തിന് പുറമേ പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്‌, മഹാരാഷ്ട്ര (Maharashtra), ഗുജറാത്ത്, പഞ്ചാബ്, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളും ഗ്രാമീണ മേഖലകളില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്നത്. ഹരിയാന, സിക്കിം, ജമ്മു, ലഡാക്ക്, മിസോറം, അരുണാചല്‍ പ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങള്‍ പ്രതിദിനം 17 മണിക്കൂറില്‍ താഴെയാണ് വൈദ്യുതി വിതരണം നടക്കുന്നത്.


ലോക്ക് ഡൌണ്‍;വൈദ്യുതി ചാര്‍ജ് വര്‍ധനവില്‍ അപാകതയില്ലെന്ന് മുഖ്യമന്ത്രി;പണമടയ്ക്കാന്‍ 5തവണകള്‍!


മറ്റ് സംസ്ഥാനങ്ങളില്‍ 17 മുതല്‍ 24 മണിക്കൂര്‍ വരെയാണ് വൈദ്യുതി ലഭിക്കുന്നത്. ഓഗസ്റ്റിലെ കണക്കുകള്‍ പ്രകാരം ബീഹാര്‍ (Bihar), ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ മുന്‍ മാസങ്ങളെക്കള്‍ വൈദ്യുതി വിതരണം കുവാണ്. ഉത്തരാഖണ്ഡില്‍ മുന്‍ മാസങ്ങളേക്കാള്‍ അഞ്ചര മണിക്കൂറോള൦ കുറവ് വൈദ്യുതിയാണ് ഓഗസ്റ്റില്‍ വിതരണം ചെയ്തത്.


#LightsOffKerala;#IAmShocked;അമിത കറന്റ് ബില്ലിനെതിരെ യുഡിഎഫ് പ്രതിഷേധം!


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)