BJP Leader Shot Dead: സംഭവം നടന്നത് ഇന്ന് രാവിലെ ആറു മണിയോടെ ബിഹാറിലെ പട്നയിലാണ്. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേതാവിന്റെ ജീവന് രക്ഷിക്കാനായില്ല.
Viral Video: സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കപ്പെട്ട ചിത്രങ്ങളിലൊന്നില്‍ ഒരു യുവാവ് ട്രെയിനിന് നേരെ തൊട്ടടുത്ത് നിന്ന് കല്ലെറിയുന്നതും മറ്റൊരു ചിത്രത്തില്‍ ഒരു യാത്രക്കാരന് മൂക്കിന് പരിക്കേറ്റ നിലയില്‍ ട്രെയിനിനകത്ത് സീറ്റില്‍ ഇരിക്കുന്നതും കാണാം.
ഒരു ദിവസത്തിനിടെ ബീഹാറിൽ ഇടിമിന്നലേറ്റ് മരിച്ചത് 19 പേർ. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി ഉണ്ടായ ഇടിമിന്നലിൽ 7 പേർക്ക ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ട്. മിന്നലേറ്റ് മരിച്ചതിൽ കൂടുതലും വയലിൽ പണി ചെയ്തുകൊണ്ടിരുന്നവരാണ്. സംസ്ഥാനത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Bridge Collpased: ബിഹാറിലെ സുപോളിൽ നിർമാണത്തിലിരുന്ന ഏറ്റവും വലിയ പാലം തകർന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
BJP in Bihar: ആർജെഡിയുടെ നേതാവും നിയമസഭാ സ്പീക്കറുമായ അവദ് ബിഹാറി ചൗധരിക്കെതിരെ ബിജെപി നേതൃത്വം നൽകുന്ന സഖ്യത്തിലെ നിരവധി നേതാക്കൾ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി.
Nitish Kumar Oath: നിതീഷിന്റെ ഈ കാലുമാറ്റത്തിൽ ഭയക്കേണ്ട കാര്യമൊന്നുമില്ലെന്നും. ശക്തമായ പ്രതിപക്ഷവും ഏറ്റവും വലിയ പാർട്ടിയുമാണ് ഞങ്ങളുടേത് അതിനാൽ ശക്തമായ രീതിയിൽ പോരാടുവാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
Nitish Kumar Responds: എല്ലാവരോടുടേയും അഭിപ്രായം കേട്ടതിന് ശേഷമാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. ഇന്ത്യ സഖ്യത്തെ മുന്നോട്ടു കൊണ്ടു പോകുന്നതിന് വേണ്ടി എന്നാലാകുന്ന വിധം ശ്രമിച്ചു. പക്ഷെ സഖ്യ കക്ഷികളിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.