നത്തമഴ നല്‍കിയ ദുരിതത്തെ നാം ഒരുമയോടെ അതിജീവിച്ചെങ്കിലും ദുരിതബാധിതരെ കാത്തിരിക്കുന്നത് വന്‍ വെല്ലുവിളികള്‍ തന്നെയെന്ന് തെളിയിക്കുകയാണ് ചാലക്കുടിയില്‍ നിന്നുള്ള ഈ കാഴ്ച.


COMMERCIAL BREAK
SCROLL TO CONTINUE READING

രൂക്ഷമായ വെള്ളക്കെട്ടില്‍ എല്ലാം തകര്‍ന്നടിഞ്ഞ തൃശൂര്‍ ചാലക്കുടിയിൽ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് എത്തിയ ആള്‍ വീട്ടിനുള്ളിലെ അതിഥിയെ കണ്ട്‌ ഞെട്ടി!


വെള്ളമിറങ്ങിയ വീട്ടില്‍ വൃത്തിയാക്കാന്‍ എത്തിയപ്പോള്‍ കണ്ടത് ഉഗ്രന്‍ മുതല.


വെള്ളമിറങ്ങിയതിനുശേഷമുള്ള വൃത്തിയാക്കലും കുന്നുകൂടി കിടക്കുന്ന സാധനങ്ങള്‍ നീക്കം ചെയ്യുമ്പോഴും കരുതിയിരിക്കണമെന്നുള്ളതിന്റെ സൂചനയാണ് ചാലക്കുടിയില്‍ നിന്നുള്ള ഈ കാഴ്ച.


കാണാം വീഡിയോ