തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരന്റെ വീടിന് നേരെ ആക്രമം. മന്ത്രിയുടെ തിരുവനന്തപുരത്ത് ഉള്ളൂരിലെ വീട്ടിന് നേരെയാണ് ആക്രമം.മുൻ വശത്തെ ജനൽ ചില്ലകൾ തകർത്ത നിലയിലാണ്. വീടിൻറെ പുറക് വശം വഴി മുകളിലേക്ക് കയറാനും ശ്രമം നടന്നിട്ടുണ്ട്. അക്രമം നടത്തിയതെന്ന് സംശയിക്കുന്നയാളുടെ കാലു മുറിഞ്ഞ ചോരപ്പാടുകളും സ്ഥലത്തുണ്ട്.  updating.....


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ