കണ്ണൂര്‍: ഓഖിയില്‍ കാണാതായ ഒരു മത്സ്യത്തൊഴിലാഴിയുടെ മൃതദേഹം കൂടി കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് പുറംകടലിലാണ് മൃതദേഹം കണ്ടെത്തിയത്. തീര സംരക്ഷണസേനയും മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോഴിക്കോട് നിന്നും പോയ മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികള്‍ക്ക് കണ്ണൂര്‍ തീരത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 75 ആയി.