2021ൽ എറ്റവും കൂടുതൽ ആരാധകരെ നേടിയെടുത്ത പോപ് ഗാനങ്ങളിൽ ഒന്നായിരുന്നു കമില കബെല്ലോയും (Camila Cabello) ഷോൺ മെൻഡിസും (Shawn Mendis) ചേർന്നൊരുക്കിയ സെനിയോറിറ്റ എന്ന മ്യൂസിക്കൽ ആൽബം. ഗാനം ട്രെൻഡിങ്ങായതോടെ അതിലൂടെ കമില കബെല്ലോയ്ക്കും നിരവധി ആരാധക വൃന്ദത്തെ ലഭിക്കുകയും ചെയ്തു. പോപ് താരത്തിന്റെ ഓരോ സോഷ്യൽ മീഡിയ പോസ്റ്റുകൾ നിമിഷ നേരങ്ങൾ കൊണ്ടാണ് ട്രെൻഡിങിലാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കമില ഈ കഴിഞ്ഞ ജനുവരി 10 തിങ്കളാഴ്ച പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയലെ ഒരു ട്രെഡിങ് വിഷയമാരിക്കുന്നത്. അതീവ ഗ്ലാമറാസായിട്ടുള്ള ഹോട്ട് ബിക്കിനി ചിത്രം ഗായിക ഇൻസ്റ്റാഗ്രമിൽ പങ്കുവെച്ചതോടെ നിമിഷ നേരങ്ങൾ കൊണ്ട് ട്രൻഡിങ് ആയിരിക്കുവാണ്.  


ALSO READ : Spider-Man: No Way Home | 2021ൽ ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കീഴടക്കി സ്‌പൈഡര്‍മാന്‍: നോ വേ ഹോം


ഗായികയും ഗാനരചയിതാവുമായ കമില താൻ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ അവധിക്കാലെ ചെലവഴിക്കുന്ന വേളയിൽ എടുത്ത ചിത്രമാണിത്. ബിക്കിനി ധരിച്ചുകൊണ്ട് ഒരു ബോട്ടിൽ നിൽക്കുന്ന ചിത്രമാണ് ക്യൂബൻ അമേരിക്കനായ പോപ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. 


ALSO READ : സ്റ്റേജ് ഷോയ്ക്കിടെ പോപ്പ് ഗായികയുടെ മേൽവസ്ത്രം ഊരി പോയി; ശേഷം സംഭവിച്ചത്...


 



കമിലയുടെ താരത്തിന്റെ മുൻ കാമുകനുമായ കനേഡിയൻ പോപ് താരം ഷോൺ മെൻഡിസ് ഒരുമിച്ചതാണ് സെനിയോറിറ്റ എന്ന ഗാനത്തിലൂടെ. മിയാമിയിൽ താമസിക്കുന്ന താരവും മുൻ കാമുകനും ചേർന്ന് ഒരു സായഹ്നങ്ങൾ ചിലവഴിക്കുന്ന ചിത്രങ്ങൾ പാപ്പിരാസി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.