Miya: മണവാട്ടിയെ പോലെ മൊഞ്ചത്തിയായി മിയ...! ചിത്രങ്ങൾ കാണാം

Sun, 27 Aug 2023-11:15 am,

Bejewelled for a performance എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്.   

ഒരു സ്മോൾ ഫാമിലി എന്ന മലയാള സിനിമയിലൂടെയാണ് മിയ അഭിനയരം​ഗത്ത് എത്തുന്നത്.     

ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷക മനസ്സിൽ ഇടം നേടാൻ നടിക്ക് സാധിച്ചു.   

മലയാളത്തിലെ പ്രമുഖ നടന്മാർക്കൊപ്പം എല്ലാം മിയ അഭിനയിച്ചിട്ടുണ്ട്.  

ചേട്ടായീസ്, വിശുദ്ധൻ എന്നിനയെല്ലാം മിയ അഭിനയ മികവ് തെളിയിച്ച ചിത്രങ്ങൾ ആണ്. 

സിനിമയില് മിന്നി തിളങ്ങുന്നതിനിടയില് ആണ് മിയ വിവാഹിതയാകുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link