Anupama Parameswaran: പ്രേം കവി...! അനുപയുടെ പുത്തൻ ചിത്രങ്ങൾ കാണാം

Tue, 28 May 2024-10:24 pm,

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമായ പ്രേമത്തിലൂടെയാണ് അനുപമ സിനിമയിലെത്തുന്നത്.

Aakash hai koi prem kavi എന്നാണ് അനുപമ ചിത്രങ്ങൾക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

 

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അനുപമ.

 

ഇടയ്ക്കിടെ തന്റെ ഫോട്ടോസ് താരം ആരാധകാരുമായി പങ്കുവെക്കാറുണ്ട്.

 

ആ ചിത്രങ്ങൾക്കെല്ലാം തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link