മോദി-പ്രണബ് കൂടിക്കാഴ്ച, ചിത്രങ്ങള്‍...

Tue, 28 May 2019-4:03 pm,

സത്യപ്രതിജ്ഞ ചടങ്ങിന് മുന്നേ മുന്‍ രാഷ്‌ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയെ സന്ദര്‍ശിച്ച് നരേന്ദ്രമോദി

ഡല്‍ഹിയിലെ സ്വവസതിയിലെത്തിയ പ്രധാനമന്ത്രിയെ മധുരം നല്‍കിയാണ്‌ പ്രണബ് മുഖര്‍ജി സ്വീകരിച്ചത്. 

പ്രണബ്‌ ദായെ കാണുന്നത് എല്ലായ്പ്പോഴും സന്തോഷകരമായ അനുഭവമാണെന്ന്‍ മോദി ട്വീറ്റ് ചെയ്തു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link