Priya Mani: ഷൈനിങ് ലേഡി..! പ്രിയാമണിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

Sat, 24 Feb 2024-6:23 pm,

@v_capturesphotography ആണ് പ്രിയാമണിയുടെ ഈ അതിമനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. ‌

 

@harshitasinghviofficial നിന്നാണ് ഈ ഷൈനിങ് ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.

 

തമിഴിലും മലയാളത്തിലുമായി നിരവധി ആരധകരുള്ള നടിയാണ് പ്രിയാമണി. 

 

പ്രിയാ വാസുദേവൻ മണി അയ്യർ എന്നാണ് പ്രിയാമണിയുടെ യഥാർത്ഥ നാമം.  

 

1984 ജൂൺ 4നാണ് പ്രിയാമണി ജനിച്ചത്.  ഇപ്പോൾ 39 വയസ്സാണ് താരത്തിന്. 

 

ബാം​ഗളൂരിൽ ആണ് താരം ജനിച്ചത്. പാലക്കാട് അയ്യർ കുടുംബമാണ് പ്രിയയുടേത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link