Viral Video: സോഷ്യൽ മീഡിയ ലോകം അമ്പരപ്പിക്കുന്ന കാര്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നതാണെന്ന് നിങ്ങൾക്ക് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ.  ഇവിടെ എല്ലാ ദിവസവും ഏവരെയും അത്ഭുതപ്പെടുത്തുന്ന ഇത്തരം വീഡിയോകൾ (Viral Video) ധാരാളം കാണുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്യാറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: കാട്ടുപന്നിയെ വേട്ടയാടുന്ന കടുവ..! വീഡിയോ വൈറലാകുന്നു


ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോയാണ് (Viral Video) എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നത്. അപകടകാരിയായ പാമ്പും ചെറിയ പക്ഷിയും തമ്മിലുള്ള പോരാട്ടവുമായി ബന്ധപ്പെട്ടുള്ള വീഡിയോയാണിത്. വീഡിയോ കണ്ടാൽ ശരിക്കും നിങ്ങൾ ഞെട്ടും.   വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ ആയിരക്കണക്കിന് ആളുകളാണ് കാണുകയും  ലൈക്ക് ചെയ്യുകയും ചെയ്തിരിക്കുന്നത്.


Also Read: Viral Video: താറാവുകളുടെ പ്രണയ നൃത്തം...!! വീഡിയോ വൈറല്‍


വൈറലാകുന്ന ഈ വീഡിയോയിൽ (Viral Video) നിങ്ങൾക്ക് കാണാൻ കഴിയും നല്ല നീളമുള്ള അപകടകാരിയായ പാമ്പ് മരത്തിൽ കയറി പക്ഷിക്കൂടിന് നേരെ ആക്രമണം നടത്തുന്നത്.  മാത്രമല്ല ചെറിയ പക്ഷി കുഞ്ഞുങ്ങളെ  ഉപദ്രവിക്കാനും തുടങ്ങുന്നത്. പിന്നെ ഫ്രെയിമിൽ കാണുന്നത് കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും. 


Also Read: Viral Video: ഒന്ന് തമാശ കാണിച്ചതാ, പിന്നെ സംഭവിച്ചത്..!


തന്റെ കുട്ടികളെ ആക്രമിക്കുന്നത് കണ്ട പക്ഷികൾ ഉടൻ കൂടിനടുത്തെത്തുകയും തന്റെ ജീവൻ പോലും നോക്കാതെ പാമ്പിനെ ആക്രമിക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  കൂടിൽ നിന്നും ഇറങ്ങുന്നതുവരെ പക്ഷികൾ പാമ്പിനെ ആക്രമിച്ചുകൊണ്ടിരുന്നു. പക്ഷികളുടെ നിരന്തര ആക്രമണത്തെത്തുടർന്ന് പാമ്പ് അവിടെ നിന്ന് മാറുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  വീഡിയോയിലെ (Viral Video) ഈ ദൃശ്യം ഒന്ന് കാണേണ്ടത് തന്നെയാണ്.  വീഡിയോ കാണാം..


 



Also Read: Viral Video: റോഡിലൂടെ ബുള്ളറ്റ് പായിച്ച് വധു! വീഡിയോ കാണാം


വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കുറച്ചു നാളുകളായി ഈ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ് (Viral Video). വിഡിയോയ്‌ക്ക് സോഷ്യൽ മീഡിയ ആരാധകർ നിരവധി കമൻറുകൾ നൽകിയിട്ടുണ്ട് .  വൈറലാകുന്ന ഈ വീഡിയോ nature27_12 എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.